വീട്ടിലിരുന്ന് സ്ഥിര വരുമാനമുണ്ടാക്കാം!
ഇപ്പോൾ രജിസ്റ്റർ ചെയ്യൂ
നിങ്ങൾ വീട്ടമ്മയോ, അല്ലെങ്കിൽ ഒരു പാർട്ടൈം അവസരം തേടുന്ന സ്ത്രീയോ ആണെങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ഒണിയൻസ് വർക്കിംഗ് പാർട്ടണർ പ്രോഗ്രാം. .
നിക്ഷേപമോ മുന്പരിചയമോ ആവശ്യമില്ല – നിങ്ങളുടെ സമയവും ആവേശവും മതി!
“വീട്ടിലിരുന്ന് തന്നെ വലിയൊരു മാറ്റം സൃഷ്ടിക്കാനായത് ഒണിയൻസിന്റെ സഹായത്തോടെ തന്നെ!”
– രമ്യ, തൃശ്ശൂർ
“ആദ്യം സംശയങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മാസം തന്നെ ഞാൻ ₹7,000 സമ്പാദിച്ചു”
– അനുശ്രീ, എറണാകുളം
ഒണിയൻസ് വർക്കിംഗ് പാർട്ടണർ – സാധാരണ ജീവിതത്തിൽ അസാധാരണ വരുമാനത്തിന് വഴിയൊരുക്കുന്നു